പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

കേരള സര്‍വകലാശാല സ്‌പെഷ്യല്‍ പരീക്ഷ; അപേക്ഷാ തിയതി നീട്ടി

Dec 19, 2020 at 6:38 pm

Follow us on

തിരുവനന്തപുരം: കോവിഡ് മൂലം പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ 28 വരെ നീട്ടി. മാര്‍ച്ച് 2020 ലെ നാലാം സെമസ്റ്റര്‍ ബി.എ/ ബി.എസ്.സി/ ബി.കോം. സി.ബി.സി.എസ്.എസ്/ സി.ആര്‍, നാലാം സെമസ്റ്റര്‍ പി.ജി (എം.എ/ എം.എസ്.സി/ എം.കോം) ജൂലൈ 2020 എന്നീ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ മുന്‍പാകെ നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

\"\"

Follow us on

Related News