പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ ഫലവും ടൈംടേബിളും

Dec 18, 2020 at 8:39 pm

Follow us on

കണ്ണൂര്‍; രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഇംഗ്ലിഷ് (റെഗുലര്‍ – 2018 അഡ്മിഷന്‍/ സപ്ലിമെന്ററി) (പ്രൊജക്ട്/വൈവ) ഒക്ടോബര്‍ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

1.എട്ടാം സെമസ്റ്റര്‍ ബി. ടെക്. (ഏപ്രില്‍ 2019) സപ്ലിമെന്ററി (പാര്‍ട്ട് ടൈം ഉള്‍പ്പെടെ) പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും 04.01.2021 വരെ അപേക്ഷിക്കാം.

ടൈംടേബിള്‍
ഡിസംബര്‍ 29ന് ആരംഭിക്കുന്ന പ്രീ റിപ്പബ്ലിക്ക് ഡേ പരേഡ് ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്നാം സെമസ്റ്റര്‍ ബിരുദ സ്പെഷ്യല്‍ പരീക്ഷകളുടെ (നവംബര്‍ 2019) ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News