പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കാലിക്കറ്റ് സര്‍വകലാശാല അലോട്ട്‌മെന്റും പരീക്ഷയും

Dec 10, 2020 at 8:35 pm

Follow us on

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല 2020-21 വര്‍ഷത്തെ പിജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് എടുത്ത് 17ന് മൂന്ന് മണിക്കുള്ളില്‍ സ്ഥിരം അഡ്മിഷന്‍ എടുക്കണം. മാന്റേറ്ററി ഫീസടച്ചാല്‍ മാത്രമേ അഡ്മിറ്റ് കാര്‍ഡ് ലഭിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കോളജുകളുമായി ബന്ധപ്പെടണം.

പരീക്ഷ

  1. കാലിക്കറ്റ് സര്‍വകലാശാല (സിയുസിഎസ്എസ്) എംകോം സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷന്‍ അപക്ഷകള്‍ 23നകം സമര്‍പ്പിക്കാം.പി.ആര്‍ 1083/2020
    കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎസ്സി റേഡിയേഷന്‍ ഫിസിക്സ് റഗുലര്‍/സപ്ലിമെന്ററി ജൂലൈ 2020 പരീക്ഷ ഡിസംബര്‍ 11 മുതല്‍ നടക്കും.
  2. റീഹാബിലിറ്റേഷന്‍ സൈക്കോളജി പിജിഡിപ്ലോമ ഏപ്രില്‍ 2020 പരീക്ഷ (2019 അഡ്മിഷന്‍) ഡിസംബര്‍ 15 മുതല്‍ നടക്കും.
  3. രണ്ടാം സെമസ്റ്റര്‍ ബിഎഡ് (സ്പെഷ്യല്‍ എഡ്യുക്കേഷന്‍) ഹിയറിങ്ങ് ഇംപയര്‍മെന്റ് 2015 സിലബസ് 2017 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകള്‍ ഡിസംബര്‍ 30 മുതല്‍ നടക്കും.

ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎസ്.സി സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ റീവാലുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസുകള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം അപേക്ഷിക്കണം.

\"\"

Follow us on

Related News