പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

Dec 9, 2020 at 7:14 pm

Follow us on

കണ്ണൂര്‍: ഡിസംബര്‍ 17,18 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ ബി. എ. എല്‍ എല്‍. ബി. പേപ്പർ I, പേപ്പർ II പരീക്ഷകള്‍ യഥാക്രമം 06.01.2021, 07.01.2021 തീയതികളില്‍ നടക്കുന്ന രീതിയില്‍ പുനക്രമീകരിച്ചു. 21.12.2020 മുതലുള്ള പരീക്ഷകള്‍ ടൈംടേബിള്‍ പ്രകാരം നടക്കും.

ടൈംടേബിള്‍

2021 ജനുവരി 5ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദം (ഏപ്രില്‍ 2020) സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റെഗുലര്‍ പരീക്ഷാടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News