പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

എം.ജി യൂണിവേഴ്‌സിറ്റി ; എല്‍.എല്‍.ബി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Dec 4, 2020 at 6:48 pm

Follow us on

കോട്ടയം : അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി പരീക്ഷകള്‍ ജനുവരി ആറിന് ആരംഭിക്കും.

പരീക്ഷകള്‍

  1. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, എല്‍.എല്‍.ബി (2015 അഡ്മിഷന്‍ റഗുലര്‍, 2012 മുതല്‍ 2014 വരെ അഡ്മിഷന്‍ സപ്ലിമെന്ററി)
  2. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ. ക്രിമിനോളജി എല്‍.എല്‍.ബി.(ഓണേഴ്സ്-2011 അഡ്മിഷന്‍ സപ്ലിമെന്ററി)
  3. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ. എല്‍.എല്‍.ബി. (2015 അഡ്മിഷന്‍ റഗുലര്‍)
  4. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.ബി.എ. എല്‍.എല്‍.ബി.(ഓണേഴ്സ്-2013, 2014 അഡ്മിഷന്‍ സപ്ലിമെന്ററി)
  5. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം. എല്‍.എല്‍.ബി.(2015 അഡ്മിഷന്‍ റഗുലര്‍)
  6. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി. (ഓണേഴ്സ്- 2013, 2014 അഡ്മിഷന്‍ സപ്ലിമെന്ററി)

വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

\"\"

Follow us on

Related News