തിരുവനന്തപുരം : കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.sde.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി നവംബര്‍ 30 നകം അപേക്ഷ നല്‍കണം.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...







