പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡല്‍ഹി സര്‍ലകലാശാല പി.ജി പ്രവേശനം; രണ്ടാംഘട്ട മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Nov 27, 2020 at 4:17 pm

Follow us on

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ രണ്ടാംഘട്ട മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ du.ac.in ല്‍ ലഭ്യമാണ്. നവംബര്‍ 28 വരെ വിന്‍ഡോ ആക്ടാവായിരിക്കും ഇതിനുള്ളില്‍ ലിസ്റ്റ് പരിശോധിച്ച് ഡൗണ്‍ലോഡ്് ചെയ്ത് പ്രിന്റെടുത്ത് സുക്ഷിക്കേണ്ടതാണ്. നവംബര്‍ 30 വരെ ഫീസടക്കാം. ഡിസംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

\"\"

Follow us on

Related News