പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോഴിക്കോട് ഗവ. ലോ കോളജിൽ സ്‌പോട്ട് അഡ്മിഷൻ 25ന്

Nov 20, 2020 at 2:48 pm

Follow us on

കോഴിക്കോട്: ഗവ. ലോ കോളജിൽ എൽ.എൽ.ബി (ത്രിവത്സര, പഞ്ചവത്സര )കോഴ്‌സുകളിലെ സീറ്റുകളിലേക്ക് 25ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽ (EWS) ഉള്ളവർക്കായി ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്കാണ് അഡ്മിഷൻ. പ്രോസ്‌പെക്ടസ് അനുസരിച്ചുളള എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും പ്രവേശനസമയത്ത് ഹാജരാക്കണം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുളള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഇതു വരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തതുമായ വിദ്യാർത്ഥികൾ മാത്രമേ സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ അനുവാദമുള്ളൂ. ഫോൺ: 0495 2730680.

\"\"

Follow us on

Related News