പ്രധാന വാർത്തകൾ
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെവിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന പ്രധാന സ്കോളർഷിപ്പുകൾ ഇതാസ്കൂൾ വിദ്യാർഥികൾക്കായി ISRO നടത്തുന്ന യുവശാസ്ത്രജ്ഞ പദ്ധതി: ‘യുവിക’ രജിസ്‌ട്രേഷൻ തുടങ്ങിയുജിസി നെറ്റ്, സിവിൽ സർവീസ് പരിശീലന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങിമുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ

ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിങ് കോളജുകളിൽ ബി.ടെക് തത്സമയ പ്രവേശനത്തിന് അപേക്ഷിക്കാം

Nov 14, 2020 at 7:00 pm

Follow us on

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എഞ്ചിനീയറിങ് കോളജുകളിൽ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വന്ന ബി.ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി നവംബർ 17 മുതൽ അപേക്ഷിക്കാം. ആറ്റിങ്ങൽ (8547005037), കരുനാഗപ്പള്ളി (8547005036), കൊട്ടാരക്കര (8547005039), അടൂർ (8547005100), ചെങ്ങന്നൂർ (8547005032), ചേർത്തല (8547005038) കല്ലൂപ്പാറ (8547005034), പൂഞ്ഞാർ (8547005035), തൃക്കാക്കര (8547005097) എന്നീ എൻജിനീയറിങ് കോളജുകളിലായി ഇലക്ട്രോണിക്‌സ് & ബയോമെഡിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് , കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്. അപേക്ഷകൾ കോളജുകളിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കോളജുകളുടെ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

\"\"
\"\"

Follow us on

Related News