പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്: സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാം

Nov 13, 2020 at 7:21 pm

Follow us on

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാരാ മെഡിക്കൽ കോഴ്‌സുകളുടെ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ, ജനുവരി മാസങ്ങളിലായി തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ സർക്കാർ ആയുർവേദ കോളജുകളിൽ നടക്കും. ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്‌സിംഗ് എന്നീ വിഷയങ്ങൾക്കൊന്നിന് 110 രൂപയാണ് അപേക്ഷാ ഫീസ്. ഈ മാസം 23 വരെ ഫൈനില്ലാതെയും, 30 വരെ 25 രൂപ ഫൈനോടുകൂടിയും ഫീസടയ്ക്കാം. അപേക്ഷാഫീസ് \’0210-03-101-98 Exam fees and other fees\’ എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ അടച്ച് പൂരിപ്പിച്ച അപേക്ഷകൾ വിദ്യാർത്ഥികൾ കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്ക് 30ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. അപേക്ഷാഫോറത്തിനും പരീക്ഷാ ടൈം ടേബിളുകൾക്കുമായി www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"
\"\"

Follow us on

Related News