പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

പോളിടെക്‌നിക് പ്രവേശനം: അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

Nov 12, 2020 at 7:19 pm

Follow us on


തിരുവനന്തപുരം: ഗവൺമെന്റ്-എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി/ സ്വാശ്രയ പോളിടെക്‌നിക് കോളജിൽ ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത് (അവസാന) അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ (നവംബർ 13) പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിച്ചിരിക്കുന്നവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ 19ന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. ഇതുവരെ 6829 പേർ പ്രവേശനം നേടുകയും 8854 പേർ താൽക്കാലികമായി പ്രവേശനം നേടുകയും ചെയ്തിട്ടുണ്ട്.

\"\"
\"\"

Follow us on

Related News