പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് പുതുക്കി ഉത്തരവായി

Nov 7, 2020 at 5:06 pm

Follow us on

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള ഫീസിൽ 6.41 ശതമാനത്തിന്റെ വർധന. ഫീസ് ഘടന നിശ്ചയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഉത്തരവ് പുറപ്പെടിവിച്ചത്.
സുപ്രീംകോടതിയിൽ നിലവിലുള്ള കേസിന്റെ അന്തിമ വിധിക്ക് വിധേയമായാണ് ഫീസ് നിശ്ചയിച്ചതെന്ന് ഫീസ് നിർണയസമിതി ചെയർമാൻ ജസ്റ്റിസ് രാജന്ദ്രബാബു പറഞ്ഞു.

\"\"

ഫീസ് ഘടന ചോദ്യംചെയ്ത് മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിക്കുകയും പുനഃപരിശോധിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. വാർഷിക ഫീസ് പത്തുലക്ഷമാക്കി ഉത്തരവിറക്കണമെനന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. ഇത് പരിഗണിച്ചാണ് 50000 രൂപ വീതം 19 കോളജുകളിലും ഫീസ് വർധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫീസ് വര്‍ധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട്. ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

\"\"

Follow us on

Related News