പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ക്യാറ്റ് 2020: അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

Oct 28, 2020 at 7:11 pm

Follow us on

\"\"

ന്യൂഡൽഹി: ഐഐഎമ്മുകളിലെ പിജി / ഫെലോ പ്രോഗ്രാം പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ ക്യാറ്റിന് (കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി. അപേക്ഷാർത്ഥികൾക്ക് iimcat.ac.in ൽ അഡ്‌മിറ്റ്‌കാർഡ് ഡൗൺലോഡ് ചെയ്യാം. നവംബർ 29 ന് നടക്കുന്ന പരീക്ഷയ്ക്ക് 2.27 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ രണ്ടു മണിക്കൂറായി കുറച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

\"\"

Follow us on

Related News