പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ 28ന്

Oct 23, 2020 at 7:12 pm

Follow us on

\"\"

തിരുവനന്തപുരം: ജില്ലയിലെ ഗവൺമെന്റ് ലോ കോളജിൽ ത്രിവത്സര എൽ.എൽ.ബി യിൽ സ്പോട്ട് അഡ്മിഷൻ 28 ന് രാവിലെ 10 30ന് നടക്കും. സ്റ്റേറ്റ് മെറിറ്റിൽ ഒഴിവുളള രണ്ട് സീറ്റിലേക്കും പഞ്ചവത്സര എൽ.എൽ.ബി യിലേക്ക് സ്റ്റേറ്റ് മെറിറ്റിൽ ഒഴിവുളള മൂന്ന് സീറ്റിലേക്കും, മുസ്ലീം കാറ്റഗറിയിൽ ഒഴിവുളള ഒരു സീറ്റിലേക്കുമാണ് പ്രവേശനം. പ്രോസ്‌പെക്ടസിൽ പറഞ്ഞിട്ടുളള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്റിൽ പേരുളളവർക്ക് ഹാജരാകാം.

\"\"

Follow us on

Related News