പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

ജോസ-2020: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Oct 17, 2020 at 11:00 am

Follow us on

\"\"

ന്യൂഡൽഹി: ജെ.ഇ.മെയിൻ/ അഡ്വാൻസ് അടിസ്ഥാനാമാക്കിയുള്ള ആദ്യ സീറ്റ്‌ അലോട്ട്മെന്റ് ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) പ്രസിദ്ധീകരിച്ചു. കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് ഫലം josaa.nic.in ല്‍ പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റില്‍ പേരു വന്നിട്ടുള്ളവര്‍ പ്രൊവിഷണൽ സീറ്റ്‌ അലോക്കേഷൻ ലെറ്റർ ഡൗൺലോഡ് ചെയ്ത് ഓണ്‍ലൈനായി ഫീസടയ്ച്ചതിന് ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം. ഫീസടയ്ക്കാനും രേഖകള്‍ അപ്ലോഡ് ചെയ്യാനും ഒക്ടോബര്‍ 19 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ജോസ രജിസ്‌ട്രേഷന്‍ നടപടികള്‍ ഒക്ടോബര്‍ ആറിന് ആരംഭിച്ച് ഒക്ടോബര്‍ 15ന് അവസാനിച്ചിരുന്നു.

\"\"

Follow us on

Related News