പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ സർവകലാശാല: ബി.എഡ് പ്രവേശനം: രണ്ട് കോളജുകൾ പുറത്ത്

Oct 13, 2020 at 9:23 am

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ബി.എഡ് ഏകജാലക പ്രവേശന ലിങ്കിൽ നിന്ന് രണ്ട് ടീച്ചർ എഡ്യൂക്കേഷൻ കോളജുകളെ മാറ്റി. കൽപകഞ്ചേരി ബാഫഖി, കോട്ടക്കൽ അൽ ഫാറൂഖ് എന്നീ ട്രെയിനിങ് കോളജുകളെയാണ് തൽകാലം പുറത്താക്കിയത്. പാലക്കാട്‌ ബി.എസ്.എസ്, അരീക്കോട് സുല്ലമുസ്സലാം, കാട്ടൂർ വിമൻസ്, മലാപ്പറമ്പ് പ്രൊവിഡൻസ് ട്രെയിനിങ് കോളജ് തുടങ്ങിയ കോളജുകളെ ഹൈകോടതി ഉത്തവിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയതായും അധികൃതർ പറഞ്ഞു. ഇത് സംബന്ധിച്ച് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള കോളജുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷാഫോമിലെ കോളജ് സെലെക്ഷനിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ഒക്ടോബർ 17 വരെ സമയം അനുവദിച്ചു.

\"\"

Follow us on

Related News