പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മഹാത്മാഗാന്ധി സർവകലാശാല: ബിരുദ പരീക്ഷയെഴുതാൻ കഴിയാത്തവർക്കുള്ള പരീക്ഷ ഒക്ടോബർ 12 മുതൽ

Oct 7, 2020 at 9:17 pm

Follow us on

\"\"

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ് റഗുലർ/പ്രൈവറ്റ് പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കുള്ള പരീക്ഷ ഒക്ടോബർ 12 മുതൽ തുടങ്ങും. വിദ്യാർത്ഥികൾ സർവകലാശാല വെബ്‌സൈറ്റിൽ http://forms.gle/mQCSas6uCboDnpyh7 എന്ന ലിങ്കിൽ ലഭ്യമാകുന്ന ഗൂഗിൾ ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ 9 ന് ഒരു മണിക്ക് മുമ്പായി അപ്‌ലോഡ് ചെയ്യണം. ഗൂഗിൾ ഫോമിൽ ലഭ്യമാകുന്ന 14 കോളജുകളിൽ ഒന്ന് വിദ്യാർത്ഥികൾക്ക് പരീക്ഷകേന്ദ്രമായി തിരഞ്ഞെടുക്കാം. ജൂണിൽ നടത്തിയ പരീക്ഷയിൽ പരാജയപ്പെട്ടവർ അപേക്ഷിക്കാൻ അർഹരല്ല.

\"\"

Follow us on

Related News