പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തില്‍ അധ്യാപക പരിശീലന കോഴ്സ്

Oct 6, 2020 at 7:15 pm

Follow us on

\"\"

തേഞ്ഞിപ്പലം: കേന്ദ്ര മാനവവിഭവശേഷി വകുപ്പ് (എം.എച്ച്.ആര്‍.ഡി.) അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. സര്‍വകലാശാലകളിലേയും കോളജുകളിലേയും സാമൂഹ്യ ശാസ്ത്ര വിഭാഗം അധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍, ഡവലപ്‌മെന്റ് ആന്റ് അസസ്‌മെന്റ് എന്ന വിഷയത്തില്‍ നവംബര്‍ 3-ന് ആരംഭിക്കുന്ന രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്‌സിലേക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ 13-ന് മുൻപായി അപേക്ഷിക്കണം. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും കാലിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446244359, 9447247627

\"\"

Follow us on

Related News