പ്രധാന വാർത്തകൾ
സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധി

കേരള മീഡിയ അക്കാഡമി പ്രവേശനം: ഇന്റര്‍വ്യു ഒക്ടോബര്‍ 7 മുതല്‍

Sep 30, 2020 at 9:02 am

Follow us on

\"\"

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി 2020 – 2021 അധ്യയന വര്‍ഷം നടത്തുന്ന ജേര്‍ണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് എന്നീ വിഭാഗങ്ങളിലുളള പി.ജി.ഡിപ്ലോമാ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക അക്കാഡമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം. ഇന്റര്‍വ്യൂവിന്റെ സമയവും മറ്റ് വിശദാംശങ്ങളും ഇ-മെയില്‍ മുഖേന അപേക്ഷകര്‍ക്ക് ലഭിക്കും.

\"\"

Follow us on

Related News