പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഡി.എല്‍.എഡ് ഭാഷാവിഷയകോഴ്സുകളിലേക്കുളള അപേക്ഷാസമയം നീട്ടി

Sep 25, 2020 at 10:39 pm

Follow us on

\"\"

തിരുവനന്തപുരം: ഡി.എല്‍.എഡ്.ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാവിഷയ കോഴ്സിലേക്കുള്ള അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. അപേക്ഷകള്‍ 30ന് വെെകീട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ, തപാല്‍മാര്‍ഗമോ അയക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വിലാസം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജഗതി, തിരുവനന്തപുരം-695014

\"\"

Follow us on

Related News