പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

ജെ.ഇ.ഇ. മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

Sep 11, 2020 at 11:54 pm

Follow us on

\"\"

ന്യൂഡൽഹി: ജെ.ഇ.ഇ. (ജോയന്റ് എൻട്രൻസ് എക്സാം) മെയിൻ പരീക്ഷാഫലം പ്രഖ്യാപിച്ചു. 24 വിദ്യാർഥികൾ ടോപ് സ്കോർ നേടി. 2.45 ലക്ഷം വിദ്യാർഥികൾ 27-ന് നടക്കുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ അർഹരായി. jeemain.nta.nic.in എന്ന സൈറ്റിൽ ഫലം ലഭ്യമാണ്. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് 2 തവണ മാറ്റിയിരുന്നു. തുടർന്ന് സെപ്റ്റംബർ 1 മുതൽ 6 വരെയാണ് പരീക്ഷ നടത്തിയത്. 8.58 ലക്ഷം പേർ അപേക്ഷിച്ചിരുന്നു. പരീക്ഷ എഴുതിയത് 6.35 ലക്ഷം പേരാണ്.

\"\"

Follow us on

Related News