പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

അപ്ലൈഡ് സയന്‍സ് കോളജുകളില്‍ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം

Sep 8, 2020 at 12:39 pm

Follow us on

\"\"

കാലിക്കറ്റ്: കാലിക്കറ്റ് സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത് അഗളി, കോഴിക്കോട്, ചേലക്കര, നാട്ടിക, താമരശ്ശേരി, വടക്കഞ്ചേരി, വാഴക്കാട്, വട്ടംകുളം , മുതുവല്ലൂര്‍ എന്നിവിടങ്ങളിലും കണ്ണൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം, മാനന്തവാടി  എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ് സയന്‍സ് കോളജുകളില്‍ പി.ജി പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാം. വിശദ വിവരങ്ങളും പ്രോസ്പെക്ടസും http://ihrd.ac.inhttp://ihrd.kerala.gov.in/cascap  എന്നീ സൈറ്റുകളില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍: അഗളി (9447159505),കോഴിക്കോട്(8547005044),ചേലക്കര (8547005064),നാട്ടിക (8547005057),താമരശ്ശേരി (8547005025), വടക്കഞ്ചേരി (8547005042), വാഴക്കാട് (8547005055), വട്ടംകുളം (8547005054), മുതുവല്ലൂര്‍ (8547005070),പട്ടുവം (8547005048), ചീമേനി (8547005052), കൂത്തുപറമ്പ് (8547005051), പയ്യന്നൂര്‍ (8547005059), മഞ്ചേശ്വരം (8547005058), മാനന്തവാടി (8547005060).

\"\"

Follow us on

Related News