പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ്: പ്രതിവർഷ ഫെലോഷിപ്പ് തുക ഏഴുലക്ഷം രൂപ

Sep 8, 2020 at 5:28 pm

Follow us on

\"\"

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിൽ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ(ഡി.എസ്.ടി) ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പിന് അപേക്ഷിക്കാം. സ്വാതന്ത്ര്യമായ  ഗവേഷണങ്ങളിൽ ഏർപ്പെടാനുള്ള അവസരമാണ് ഡി.എസ്.ടി ഒരുക്കുന്നത്. അഞ്ചുവർഷത്തേക്കാണ് ഫെലോഷിപ്പ്. പ്രതിമാസ ഫെലോഷിപ്പ് തുക ഒന്നേക്കാൽ ലക്ഷം രൂപയാണ്.  പ്രതിവർഷം ഏഴുലക്ഷം രൂപ. സയൻസ്, മാത്തമാറ്റിക്സ്, എൻജിനിയറിങ്, ഫാർമസി, മെഡിസിൻ, അഗ്രിക്കൾച്ചർ തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച്.ഡി. ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 32 വയസ്സ്. ഡയറക്ട്/നോമിനേഷൻ രീതികളിൽ അപേക്ഷിക്കാം.
വിശദമായ മാർഗനിർദേശങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.online-inspire.gov.in സന്ദർശിക്കുക. 

\"\"

Follow us on

Related News