പ്രധാന വാർത്തകൾ
ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

അലിഗഢ് സർവകലാശാല പ്രവേശനം: അപേക്ഷ തീയതി നീട്ടി

Aug 12, 2020 at 2:50 pm

Follow us on

പെരിന്തൽമണ്ണ: അലിഗഢ് മുസ്ലിം സർവകലാശാലയിൽ  വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 21വരെ  നീട്ടി സർവകലാശാല. അപേക്ഷാ കാലാവധി മാർച്ചിൽ അവസാനിച്ചിരുന്നു. എം.ബി.എ, ബി.എ, എൽ.എൽ.ബി (അഞ്ച് വർഷം), ബി.എഡ് (അറബിക്, ബയോളജിക്കൽ സയൻസ്, കൊമേഴ്സ്, സിവിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, ഉറുദു, മലയാളം) കോഴ്സുകളാണ് മലപ്പുറം കേന്ദ്രത്തിൽ നിലവിലുള്ളത്. പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ. അലിഗഢ് പ്രധാനകേന്ദ്രത്തിലെ ബി.എ, ബി.എസ്സി, ബി.കോം, ബി.ടെക്. കോഴ്സുകളുടെ പ്രവേശനപ്പരീക്ഷയ്ക്കും കോഴിക്കോട് കേന്ദ്രമുണ്ട്. വിവരങ്ങൾക്ക് ഓഫീസുമായോ 04933 298299 നമ്പറിലോ www.amucontrollerexams.com എന്ന വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാം.

\"\"

Follow us on

Related News