പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടിയിൽ പിജി ഡിപ്ലോമ

Jul 25, 2020 at 2:09 pm

Follow us on

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്‌ ടാകസേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ \’ഗുഡ്സ് ആൻഡ് സർവീസസ് ടാകസേഷൻ \’ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർവകലാശാല ബിരുദമുള്ളവർക്കും, ഫലം കാത്തിരിക്കുന്നവർക്കും, സി.എ /സി.എസ് / കോസ്റ്റ് അക്കൗണ്ടൻസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം, തിരുവനന്തപുരത്തും കൊച്ചിയിലും ശനി, ഞായർ20 ദിവസങ്ങളിൽ 6 മണിക്കൂർവീതം അഥവാ തിരുവനന്തപുരത്ത് മാത്രം മറ്റ് 40 ദിവസങ്ങളിൽ 3 മണിക്കൂർ വീതം എന്നിങ്ങനെ ആകെ 120 മണിക്കൂറാണ് ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം നൽകുക. 20230 രൂപയാണ് കോഴ്സ് ഫീയായി ഇടാക്കുന്നത്. വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും ഫീസ് ഇളവുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.gift.res.in സന്ദർശിക്കുക

Follow us on

Related News