ന്യൂഡൽഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലേക്കുള്ള പ്രവേശന നടപടികള്‍ നീട്ടിവെച്ചു.
യു.ജി, പി.ജി, എം.ഫിൽ, പിഎച്ച്.ഡി. തുടങ്ങിയ കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി
ജൂലൈ 31 വരെയാണ് നീട്ടിയത്.
ആറു ലക്ഷത്തിലേറെ അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. യു.ജി. കോഴ്സുകളിലേക്ക് 4,44,198 അപേക്ഷകളും പി.ജി. കോഴ്സുകൾക്ക് 1,66,993 അപേക്ഷകളും ലഭിച്ചു. എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്ക് 30,107 പേരും അപേക്ഷിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
https://ug.du.ac.in
https://pgadmission.du.ac.in
https://phdadmission.du.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...