കോട്ടയം: കൊറോണ ഭീഷണിയെത്തുടർന്ന് മാറ്റിവച്ച എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ പുനരാരംഭിക്കും.
വിദ്യാർഥികൾ പഠിക്കുന്ന കോളേജ് തന്നെയാണ് പരീക്ഷ കേന്ദ്രം. വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ തന്നെ പരീക്ഷ എഴുതണമെന്നും വൈസ് ചാൻസലർ അറിയിച്ചു.
ജൂൺ 15 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 23 മുതലാണ് പുനരാരംഭിക്കുന്നത് നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളും ജൂൺ 23ന് ആരംഭിക്കുന്നുണ്ട്.

2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ എംഎഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 12ന്...