തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഇക്കഴിഞ്ഞ ഡിസംബറിൽ നടത്തിയ എംടെക്, ബിആർക് പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പാലക്കാട് ക്ലസ്റ്റർ എംടെക് എസ്1 റഗുലർ, സപ്ലിമെന്ററി, ബിആർക് എസ് 7 പരീക്ഷാഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഫലങ്ങൾ www.ktu.edu.in ലഭ്യമാണ്.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...







