പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി പുരസ്ക്കാരത്തിന് അപേക്ഷിക്കാം

Apr 27, 2020 at 8:56 pm

Follow us on

ന്യൂ ഡൽഹി: ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ അധ്യാപക പുരസ്‌ക്കാരത്തിന് മെയ് 10 വരെ അപേക്ഷിക്കാം. സയൻസ്, എൻജിനീയറിങ്, മെഡിക്കൽ അടക്കമുള്ള വിഷയങ്ങളിലെ അധ്യാപകർക്കാണ് പുരസ്ക്കാരം. മികച്ച 15 അധ്യാപകർക്ക് 50, 000 രൂപയും പുസ്തക ഗ്രാൻഡ് ആയി 20,000 രൂപയുമാണ് നൽകുന്നത്. 15 വർഷം ഇന്ത്യയിൽ അധ്യാപകരായി ജോലി ചെയ്ത, 31നും 55നും ഇടയിൽ പ്രായമുള്ളവരാകണം അപേക്ഷകർ. ഉന്നത സ്ഥാനങ്ങളിൽ സേവനം അ8നുഷ്ടിച്ചവരെ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് http://insaindia.res. in

Follow us on

Related News