പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എൻജിനിയറിങ് ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

Mar 5, 2020 at 10:32 am

Follow us on

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനിയറിങ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ട് വർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ സർട്ടിഫിക്കറ്റിന്റെ തുല്യത ലഭിക്കുന്നതിനുള്ള പരീക്ഷ സാങ്കേതിക പരീക്ഷാ കൺട്രോളർ മേയിൽ നടത്തും.

പരീക്ഷയ്ക്ക് അഞ്ചു മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ സംബന്ധമായ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.tekerala.org ൽ  equivalency Test എന്ന ലിങ്കിൽ ലഭിക്കും. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഫീസടച്ച രസീത്, മറ്റ് ബന്ധപ്പെട്ട രേഖകൾ സഹിതം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ 31നു മുൻപ് നൽകണം.

Follow us on

Related News