എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. മാർച്ച് 5മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി വാർഷിക പരീക്ഷയിലും ഫെബ്രുവരി 16 മുതൽ നടക്കുന്ന മോഡൽ പരീക്ഷയിലും 20 ശതമാനം ചോദ്യങ്ങളും ഏറെ കടുപ്പമേറിയതായിരിക്കും. എസ്.സിഇആർടിയുടെ നിർദേശപ്രകാരമാണ്  ഈ വർഷം മുതൽ മുതൽ എസ്എസ്എൽസി പരീക്ഷയിൽ പുതിയ മാറ്റം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം എസ്എസ്എൽസി മാതൃക ചോദ്യ പേപ്പർ പുറത്തിറക്കിയത്. പരീക്ഷയിലെ ആകെ … Continue reading എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല