24ന് ആലപ്പുഴയിൽ ഈ സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് നിയോജകമണ്ഡലം എന്നിവയുടെ പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ സൺ സകൂൾ, കാവാലം, മിത്രക്കരി ഈസ്റ്റ് എൽപിഎസ് എന്നിവയ്ക്ക് ഫെബ്രുവരി 23,24 തീയതികളിലും കാവാലം ഗ്രാമപഞ്ചായത്ത് 03 പാലോടം വാർഡ് നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് വാർഡ് നിയോജകമണ്ഡലം എന്നിവയുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ / അർദ്ധ സർക്കാർ ഓഫീസുകൾക്കും … Continue reading 24ന് ആലപ്പുഴയിൽ ഈ സ്കൂളുകൾക്ക് അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed