സ്കൂൾ വേനലവധി ഏപ്രിൽ 6മുതൽ: മന്ത്രി വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷം മുതൽ സ്കൂൾവേനലവധി ഏപ്രിൽ 6 മുതലാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഒന്നു മുതൽ 10വരെയുള്ള ക്ലാസുകൾക്കാണ് പുതിയ മാറ്റം. ഹയർ സെക്കന്ററി വിഭാഗത്തിന് ഇത് ബാധകമല്ല. ഇന്ന് പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടറിലും ഏപ്രിൽ 5 വരെ പ്രവർത്തി ദിനമായി സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ വാർഷിക പരീക്ഷ കഴിഞ്ഞു മാർച്ച് 31നാണ് സംസ്ഥാനത്ത് സ്കൂൾ അടയ്ക്കുന്നത്. ഈ അധ്യയനവർഷം മുതൽ ഇത് … Continue reading സ്കൂൾ വേനലവധി ഏപ്രിൽ 6മുതൽ: മന്ത്രി വി.ശിവൻകുട്ടി