പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

CAREER

നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്തികളിൽ നിയമനം: ആകെ 1377 ഒഴിവുകൾ

നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്തികളിൽ നിയമനം: ആകെ 1377 ഒഴിവുകൾ

തിരുവനന്തപുരം:നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1377 ഒഴിവുകളാണ് ഉള്ളത്. രാജ്യത്തെ 650 വിദ്യാലയങ്ങളിലും 8 റീജണൽ ഓഫീസുകളിലും നോയിഡ...

നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പ്: വിവിധ ട്രേഡുകളിലായി 301 ഒഴിവുകൾ

നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പ്: വിവിധ ട്രേഡുകളിലായി 301 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. മുംബൈ യാർഡിൽ വിവിധ ട്രേഡുകളിലായി ആകെ 301 ഒഴിവുകളുണ്ട്. മുംബൈ ഡോക് യാർഡ് അപ്രന്റിസ് സ്കൂളിലാണ് പരിശീലനം...

വിവിധ വകുപ്പുകളിലെ പി.എസ്.സി നിയമനം: വിജ്ഞാപനം ഉടൻ

വിവിധ വകുപ്പുകളിലെ പി.എസ്.സി നിയമനം: വിജ്ഞാപനം ഉടൻ

തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലർക്ക്-ക്യാഷർ-ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ പി.എസ്.സി. നിയമനത്തിന് അവസരം ഒരുങ്ങുന്നു. ഇതിനു പുറമെ വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്മാൻ, ഓവർസീയർ...

ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ്സ്

ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ്സ്

തിരുവനന്തപുരം:ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) സീനിയർ പ്രോജക്ട് അസോസിയേറ്റ്സ് (ലീഗൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള...

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കും: മിതമായ നിരക്കിൽ മികച്ച പരിശീലനം

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കും: മിതമായ നിരക്കിൽ മികച്ച പരിശീലനം

തിരുവനന്തപുരം:കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി ചെയർമാൻ...

ഫിസിയോതെറാപ്പിസ്റ്റ് നിയമനം, റിസേർച്ച് ഓഫീസർ നിയമനം

ഫിസിയോതെറാപ്പിസ്റ്റ് നിയമനം, റിസേർച്ച് ഓഫീസർ നിയമനം

തിരുവനന്തപുരം:സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ഇതിനായി 14ന് രാവിലെ 10.30ന്...

സിബിഎസ്ഇയിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 11വരെ

സിബിഎസ്ഇയിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 11വരെ

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനിൽ (സിബിഎസ്ഇ) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റൻ്റ് സെക്രട്ടറി (അഡ്മിനിസ്‌ട്രേഷൻ): 36 ഒഴിവ്,...

വിവിധ കേന്ദ്ര വകുപ്പുകളിൽ നിയമനം: സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ അപേക്ഷ 18വരെ

വിവിധ കേന്ദ്ര വകുപ്പുകളിൽ നിയമനം: സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ അപേക്ഷ 18വരെ

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലെ നിയമനത്തിന് സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ വഴി ഇപ്പോൾ അപേക്ഷിക്കാം. പത്താംക്ലാസ് മുതൽ യോഗ്യതകളുള്ളവർക്ക് അവസരം ഉണ്ട്....

വിവിധ വകുപ്പുകളിലെ പി.എസ്.സി നിയമനം: വിജ്ഞാപനം ഉടൻ

ഫുഡ് സേഫ്റ്റി ഓഫീസർ മുതൽ ഫാർമസിസ്റ്റ് വരെ: അപേക്ഷ ഏപ്രിൽ 3വരെ

തിരുവനന്തപുരം:വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നഴ്സ്, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ, ഫാർമസിസ്റ്റ് തുടങ്ങി 22...

പൊളിറ്റിക്കൽ സയൻസ് അധ്യപക, ഹിന്ദി ജൂനിയർ അധ്യാപിക: തൊഴിൽ വാർത്തകൾ

പൊളിറ്റിക്കൽ സയൻസ് അധ്യപക, ഹിന്ദി ജൂനിയർ അധ്യാപിക: തൊഴിൽ വാർത്തകൾ

തിരുവനന്തപുരം:ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പൊളിറ്റിക്കൽ സയൻസ് തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു...




കിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം

കിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം

തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആന്റ് ടൂറിസം) 2024-26 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT...

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്...

എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി

എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിനു കീഴിലുള്ള ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി ഏപ്രിൽ 4വരെ നീട്ടി. വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം....

വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിൽ നിയമനം: അപേക്ഷ 28വരെ

വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിൽ നിയമനം: അപേക്ഷ 28വരെ

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. BSF, CAPF, CRPF, ITBP, CISF, SSB വിഭാഗങ്ങളിലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിയമനം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിരുദം...

കേരള എൻട്രൻസ് പരീക്ഷ: അപേക്ഷ ഇന്നുമുതൽ

കേരള എൻട്രൻസ് പരീക്ഷ: അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:കേരള എൻജിനീയറിങ്, ഫാർമസി, മെഡിക്കൽ, ആർക്കിടെക്ചർ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള KEAM-24 നുള്ള അപേക്ഷ ഒന്നുമുതൽ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള സമയപരിധി ഏപ്രിൽ 17ന് വൈകിട്ട് 5ന് അവസാനിക്കും. http://cee.kerala.gov.in എന്ന...

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്ക്കും. സ്കൂളുകളിൽ ഒൻപതാം ക്ലാസ് ഒഴികെയുള്ള വാർഷിക, പൊതുപരീക്ഷകൾ ഇന്നലെ പൂർത്തിയായിരുന്നു. ഒൻപതാം ക്ലാസിലെ അവസാന പരീക്ഷ ഇന്ന് നടക്കും. ഇന്ന് അടക്കുന്ന സ്കൂൾ പുതിയ അധ്യയന വർഷത്തിനായി...

KEAM എക്സാം എഴുതാത്തവർക്കും ബിടെക് പ്രവേശനം: ഹെല്പ് ഡെസ്ക്ക് തുടങ്ങി

KEAM എക്സാം എഴുതാത്തവർക്കും ബിടെക് പ്രവേശനം: ഹെല്പ് ഡെസ്ക്ക് തുടങ്ങി

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ 2024 - 2025 വർഷത്തെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്,...

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 9 ഡിപ്ലോമ, 9813 ഡിഗ്രി, 1723 പിജി., അഞ്ച് എംഎഫില്‍., 21പിഎച്ച്ഡി എന്നിവ ഉള്‍പ്പെടെയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക ബജറ്റ്...

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെഎൻവിഎസ്ടി) ഫലം ഉടൻ പ്രസിദ്ധീകരിക്കും. 6, 9 ക്ലാസുകളിലെ പ്രവേശന പരീക്ഷയുടെ ഫലം ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കും. ഫലങ്ങളുടെ തീയതിയും സമയവും സംബന്ധിച്ച വിശദാംശങ്ങൾ എൻവിഎസ് ഉടൻ പുറത്തുവിടും....

എസ്എംവി സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

എസ്എംവി സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

തിരുവനന്തപുരം:എസ്എംവി ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർസെക്കന്ററി അധ്യാപകനെ സ്ഥലം മാറ്റാൻ ബാലവകാശ കമ്മിഷൻ ഉത്തരവ്. അധ്യാപകനെ സ്ഥലം മാറ്റിയശേഷം വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷൻ അംഗം എൻ. സുനന്ദ...

Useful Links

Common Forms