പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

സ്കൂൾ എഡിഷൻ

അഴീക്കോട്: ഗവ. യു.പി സ്കൂളിൽ കൂടുതൽ വികസനം ഒരുക്കും: എംഎൽഎ

അഴീക്കോട്: ഗവ. യു.പി സ്കൂളിൽ കൂടുതൽ വികസനം ഒരുക്കും: എംഎൽഎ

അഴീക്കോട്‌: ഹൈടെക് സൗകര്യങ്ങളോട് കൂടിയ കെട്ടിടമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അഴീക്കോട് ഗവ. യു.പി സ്കൂളിൽ രണ്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് എം.എൽ.എ. ഇ.ടി ടൈസൺ....

ബിഗ് ക്യു ക്വിസ്:  റജിസ്ട്രേഷൻ  21 വരെ

ബിഗ് ക്യു ക്വിസ്: റജിസ്ട്രേഷൻ 21 വരെ

കോട്ടയം: കേരളത്തിൽ സ്കൂളുകൾക്കു വേണ്ടി നടത്തുന്ന ഏറ്റവും വലിയ ക്വിസ് ആയ മനോരമ – സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് റജിസ്ട്രേഷൻ 21 വരെ നീട്ടി. ഒരു സ്കൂളിൽ നിന്ന് 2 പേർ വീതമുള്ള 2 ടീമിന് പങ്കെടുക്കാം....

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം: ഓവറോൾകിരീടം ഐഡിയൽ കടകശ്ശേരിക്ക്

എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം: ഓവറോൾകിരീടം ഐഡിയൽ കടകശ്ശേരിക്ക്

തവനൂർ: എടപ്പാൾ ഉപജില്ലാ ശാസ്ത്രോൽസവത്തിൽ തുടർച്ചയായ ഒമ്പതാം തവണയും ഓവറോൾ കിരീടം കൈവിടാതെ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ. 615 പോയിന്റുകൾ നേടിയാണ് ഐ ഡിയൽ ഒന്നാം സ്ഥാനത്തെത്തിയത്. 587...

മനോഭാവത്തിലെ മാറ്റം യാഥാർത്ഥ മാറ്റം കൊണ്ടുവരും

മനോഭാവത്തിലെ മാറ്റം യാഥാർത്ഥ മാറ്റം കൊണ്ടുവരും

പൊന്നാനി: മനോഭാവത്തിൽ നേരിയ ട്വിസ്റ്റിന് തയ്യാറുണ്ടൊ. എങ്കിൽ മാറ്റങ്ങൾ പിന്നാലെ വരുമെന്നത് വെറും വർത്തമാനമല്ല. അതൊരു വസ്തുതയാണ്. പരമ്പരാഗതമായി തുടരുന്ന പലതിനേയും അതിശയിപ്പിക്കുന്ന...

ഒന്നാം ക്ലാസിലെ ഗണിതപഠനം ഒന്നാന്തരം

ഒന്നാം ക്ലാസിലെ ഗണിതപഠനം ഒന്നാന്തരം

പുത്തൻകുരിശ് : പുറ്റുമാനൂർ ഗവ.യു പി സ്കൂളിലെ ഗണിതപഠനം ലളിതവും ഉല്ലാസകരവുമാകും. ഒന്നാം ക്ലാസിലെ ഗണിതപഠനം ലളിതവും ആകർഷകവുമാക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരള ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഉല്ലാസ ഗണിതം...

സ്‌കൂളുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ കളക്‌റ്റേഴ്‌സ് @ സ്കൂൾ

സ്‌കൂളുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ കളക്‌റ്റേഴ്‌സ് @ സ്കൂൾ

തിരുവനന്തപുരം: ജില്ലാ ശുചിത്വ മിഷനും കരകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച കളക്‌റ്റേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത്...

ദണ്ഡിയാത്ര പുനരാവിഷ്കരിച്ച് അരീക്കോട്ടെ വിദ്യാർഥികൾ

ദണ്ഡിയാത്ര പുനരാവിഷ്കരിച്ച് അരീക്കോട്ടെ വിദ്യാർഥികൾ

മലപ്പുറം: ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിനത്തിൽ ദണ്ഡിയാത്രയുടെ പുനരാവിഷ് ക്കരണം നടത്തി അരീക്കോട്ടെ സ്കൂൾ വിദ്യാർഥികൾ. അരീക്കോട് സുല്ലുസലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് പരിപാടി...




സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും...

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ...