എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിലെ എയ്‌ഡഡ് മേഖലയിൽ 2024-25 അധ്യയന വർഷം വരെ നടത്തിയ നിയമനങ്ങളിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാനത്ത് മേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. ദക്ഷിണ, മധ്യ, ഉത്തര മേഖലകളായി തിരിച്ച് മൂന്ന് കേന്ദ്രങ്ങളിലായാണ് അദാലത്ത് നടക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ ശേഷിക്കുന്ന നിയമന അംഗീകാര ഫയലുകളിൽ നിയമാനുസൃതമായ തീരുമാനം കൈക്കൊള്ളുന്നതിനും, പുതുതായി ലഭിക്കുന്ന പരാതികൾ പരിശോധിച്ച് പരിഹരിക്കുന്നതിനുമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം … Continue reading എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed