വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങാൻ വായ്പ പദ്ധതിയുമായി കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ. പഠന ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശ നിരക്കിൽ 60,000 രൂപ വരെയാണ് വായ്പയായി നൽകുന്നത്. ബിരുദതലത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട, 18 വയസ്സിനും 32 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് വായ്പ. 3 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ കാലാവധിക്കുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. വിദ്യാർത്ഥികൾക്ക്‌ http://ksmdfc.org വഴി അപേക്ഷ നൽകാം. അല്ലെങ്കിൽ കോർപ്പറേഷന്റെ … Continue reading വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ