പ്രധാന വാർത്തകൾ
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രിഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാംഅവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളുംജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജുവിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കുംഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇസർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർLSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

യുഎസ്എസ് പരീക്ഷ താൽകാലിക ഉത്തര സൂചിക: പരാതികൾ മാർച്ച്‌ 22നകം നൽകാം

Mar 18, 2025 at 12:15 pm

Follow us on

തിരുവനന്തപുരം: 2025 ഫെബ്രുവരി 27ന് നടന്ന യുഎസ്എസ് പരീക്ഷയുടെ താൽക്കാലിക ഉത്തര സൂചികയിൽ പരാതിയുള്ളവർ മാർച്ച്‌ 22നകം അത് സമർപ്പിക്കണം. ഉത്തര സൂചികകൾ
https://pareekshabhavan.kerala.gov.in
https://bpekerala.in/lss_uss_2025 വെബ്സൈറ്റ് വഴി ലഭ്യമാണ്. പ്രസിദ്ധീകരിച്ച ഉത്തരസൂചികകളിൽ പരീക്ഷാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കിൽ നിശ്ചിതഫോമിൽ പരാതികൾക്ക് ആധാരമായ രേഖകൾ സഹിതം 22/03/2025 വൈകുന്നേരം 5.00 മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മാർഗ്ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. 22/03/2025 തീയതിയ്ക്കു ശേഷം ലഭിക്കുന്നതും ഫോർമാറ്റിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കുന്നതല്ല.

Follow us on

Related News