തിരുവനന്തപുരം:രാജ്യത്തെ 43 ശതമാനം സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഇല്ലെന്ന് കേന്ദ്ര റിപ്പോർട്ട്. 57ശതമാനം സ്‌കൂളുകളിൽ മാത്രമേ കമ്പ്യൂട്ടറുള്ളൂ എന്നും 53ശതമാനം സ്‌കൂളുകളിൽ മാത്രമേ ഇൻ്റർനെറ്റ് കണക്ഷൻ അനുവച്ചിട്ടുള്ളു എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ UDISE Plus റിപ്പോർട്ടിൽ പറയുന്നു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ UDISE പ്ലസ് ഡാറ്റ പ്രകാരം ഇന്ത്യയിലെ 57.2ശതമാനം സ്‌കൂളുകളിൽ മാത്രമേ പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഉള്ളൂ. രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൊണ്ടുവരുന്നതിൽഉണ്ടാകുന്ന പ്രതിസന്ധിക്ക് ഇത് കാരണമാകും.90ശതമാനം സ്‌കൂളുകളിലും വൈദ്യുതി, … Continue reading രാജ്യത്തെ 43 ശതമാനം സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഇല്ല:53 ശതമാനം സ്‌കൂളുകളിൽ മാത്രം ഇൻ്റർനെറ്റ് കണക്ഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed