റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് നവംബറിൽ നടത്തിയ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് നിയമനത്തിനായി റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ നടത്തിയ പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റായ http://rrbapply.gov.in വഴി ലഭ്യമാക്കും. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റോൾ നമ്പറുകൾ PDF ഫോമിൽ ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ഫലത്തോടൊപ്പം, കട്ട് ഓഫ്, സ്കോർകാർഡ് എന്നിവയും പ്രസിദ്ധീകരിക്കും. നവംബർ 25, 26, 27, 28, 29 തീയതികളിലാണ് പരീക്ഷകൾ നടന്നത്. പരീക്ഷാഫലം പരിശോധിക്കുന്ന രീതി താഴെ നൽകുന്നു.RRB-കളുടെ പ്രാദേശിക വെബ്‌സൈറ്റ് സന്ദർശിക്കുക“ഫലങ്ങൾ” ടാബിൽ ക്ലിക്ക് ചെയ്യുകRRB ALP, … Continue reading റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് നവംബറിൽ നടത്തിയ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് പരീക്ഷാഫലം ഉടൻ