തിരുവനന്തപുരം: ഗവ. നഴ്സിങ് കോളജിൽ (അനക്സ്) ഒരു വർഷത്തേക്ക് നഴ്സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ/സ്വകാര്യ സെൽഫ് ഫിനാൻസ് നഴ്സിങ് കോളജുകളിൽ നിന്ന് എം.എസ്.സി നഴ്സിങ് പാസായവരും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. പ്രതിമാസ സ്റ്റൈപ്പന്റ് 20,500 രൂപ. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 14നു രാവിലെ 10ന് കോളജിൽ നേരിട്ട് ഹാജരാകണം.

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾ
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ അവസരങ്ങളാണ്...