SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത മൾട്ടി ടാസ്‌കിങ് (നോൺ ടെക്‌നിക്കൽ) ആൻഡ് ഹവിൽദാർ (CBIL & CBN) പരീക്ഷ സെപ്റ്റംബറിൽ നടക്കും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് വഴി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് ഓൺലൈനായി https://ssc.nic.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. പരീക്ഷാ സിലബസും മറ്റ് വിവരങ്ങളും http://ssckkr.kar.nic.in, https://ssc.nic.in വെബ്‌സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 21 രാത്രി 11 മണി.