ശനിയാഴ്ചകളിലെ ക്ലാസുകൾ:പുന:പരിശോധനാ സാധ്യത തെളിയുന്നു
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി ക്രമീകരിച്ചത് സർക്കാർ പുന:പരിശോധിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ചകൾ പ്രവർത്തി ദിനങ്ങൾ ആക്കിയതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ അടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് പുന:പരിശോധന സാധ്യത തെളിയുന്നത്. ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കിയ സർക്കാർ നടപടിയെ വിമർശിച്ച് സാഹിത്യകാരൻ എസ്.എൻ.മാധവനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കുട്ടികൾക്ക് ഒഴിവുദിവസങ്ങൾ തിരിച്ചുനൽകുക: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.മാധവൻ കുട്ടികൾക്ക് … Continue reading ശനിയാഴ്ചകളിലെ ക്ലാസുകൾ:പുന:പരിശോധനാ സാധ്യത തെളിയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed