SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:സി-ഡിറ്റ് നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിങ് , സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോ എഡിറ്റിങ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓരോ കോഴ്സുകൾക്കും 20 സീറ്റുകൾ വീതം ഉണ്ട്. വിശദവിവരങ്ങൾക്കു് http://mediastudies.cdit.org സന്ദർശിക്കുക. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സി-ഡിറ്റിന്റെ വീഡിയോ കമ്മ്യൂണിക്കേഷൻ ഡിവിഷനിൽ താത്കാലിക അവസരങ്ങൾ ലഭ്യമാക്കും.