SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സെൻട്രൽ ഡിപ്പാർട്മെന്റുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ, സയന്റിസ്റ്റ് -ബി (ഇലക്ട്രിക്കൽ), സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, ജൂനിയർ ഷിപ്പ് സർവേയർ-കം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എന്നിങ്ങനെ 4 തസ്തികയിലേക്കാണ് അപേക്ഷക്ഷണിച്ചത്. ആകെ 20 ഒഴിവുകളാണ് നിലവിലുള്ളത്. വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15ആണ്.
വിശദവിവരങ്ങൾ
ബോർഡിന്റെ പേര് | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ |
തസ്തികയുടെ പേര് | സയന്റിസ്റ്റ് -ബി (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എഞ്ചിനീയർ, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, ജൂനിയർ ഷിപ്പ് സർവേയർ-കം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എന്നിങ്ങനെ 4 തസ്തിക |
വിദ്യാഭ്യാസ യോഗ്യത | ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, എഞ്ചിനീയറിംഗ് ബിരുദം, എംബിബിഎസ് ബിരുദം, ഡ്രില്ലിംഗിലോ മൈനിംഗിലോ ബാച്ചിലേഴ്സ് ബിരുദം |
ശമ്പളം | 7th CPC പ്രകാരം പേ മാട്രിക്‌സിലെ ലെവൽ 7 മുതൽ 10 വരെ. |
പ്രായ പരിധി | ഈ തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന പ്രായപരിധി 40 ആണ്. |
ഒഴിവുകളുടെ എണ്ണം | 20 |
തിരഞ്ഞെടുപ്പ് രീതി | കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച് |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 27-05-2023. |
അവസാന തീയതി | 15-06-2023 |
Notification Link | << CLICK HERE >> |
Online Application Link | << CLICK HERE >> |
Official Website link | << CLICK HERE >> |