SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ അവസാന വർഷ ബി.എ, ബി.എസ്.സി, ബികോം പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മെയ് 23ന് രാവിലെ l10.30ന് പരീക്ഷാഭവൻ കോൺഫറൻസ് ഹാളിലാണ് ഫലപ്രഖ്യാപനം നടക്കുക. ഒന്നാം സെമസ്റ്റർ പിജി പരീക്ഷാഫലവും 23ന് പ്രസിദ്ധീകരിക്കും. അഫ്സലുൽ ഉലമ പ്രിലിമിനറി പരീക്ഷാ ഫല വും 23ന് പ്രസിദ്ധീകരിക്കും. വിദൂരപഠന വിഭാഗം വിദ്യാർഥികളുടെ ഫൈനൽ ബിരുദഫലം ഇതിന് പിന്നാലെ പ്രഖ്യാപിക്കും. വിദൂരപഠന വിഭാഗം വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പിജി ഫലം പിന്നീട് പ്രസിദ്ധീകരിക്കും