JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
തിരുവനന്തപുരം: നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ഓഫീസർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻടിപിസി റിക്രൂട്ട്‌മെന്റിനായുള്ള ഓൺലൈൻ അപേക്ഷ തീയതി മെയ് 19ന് അവസാനിക്കും. വിശദവിവരങ്ങൾ താഴെ.
ബോർഡിന്റെ പേര് | National Thermal Power Corporation |
തസ്തികയുടെ പേര് | General Manager,Deputy General Manager,Assistant Officer |
ഒഴിവുകളുടെ എണ്ണം | 3 |
വിദ്യാഭ്യാസ യോഗ്യത | ICSI അംഗം |
പ്രവർത്തി പരിചയം | 1-23 years |
പ്രായ പരിധി | 30-55 years |
ശമ്പളം | Rs.30,000-2,80,000/- |
തിരഞ്ഞെടുപ്പ് രീതി | Interview/Screening/Shortlisting/Screening Test |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അപേക്ഷ ഫീസ് | Rs.300/- |
അവസാന തീയതി | 19.05.2023 |
Notification Link | CLICK HERE |
Official Website link | CLICK HERE |