പ്രധാന വാർത്തകൾ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻപിജി പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടിസ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസലിങും മോപ്പ് അപ്പ് അലോട്ട്മെന്റും

പ്രാക്ടിക്കല്‍ പരീക്ഷകൾ, പുനര്‍മൂല്യനിര്‍ണയ ഫലം, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Mar 6, 2023 at 4:53 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തേഞ്ഞിപ്പലം:ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രൊജക്ട് ഇവാല്വേഷന്‍, വൈവ, പ്രാക്ടിക്കല്‍ എന്നിവ 6, 7 തീയതികളില്‍ നടക്കും.

ബി.വോക്. ഫാഷന്‍ ടെക്‌നോളജി ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ 13, 14, 15 തീയതികളില്‍ നടക്കും.

ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 20-ന് തുടങ്ങും.

\"\"

ബി.വോക്. ഫിഷ്‌പ്രോസസിങ് ടെക്‌നോളജി നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 16, 17 തീയതികളില്‍ നടക്കും.

ബാച്ചിലര്‍ ഓഫ് ഇന്റീരിയല്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ 16, 18, 21 തീയതികളില്‍ നടക്കും.

പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 20-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എഫ്.ടി. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അവാസന വര്‍ഷ പാര്‍ട്ട്-2 ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

ലേഡീസ് ഹോസ്റ്റല്‍ സ്റ്റോര്‍
ക്വട്ടേഷന്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റല്‍ സ്റ്റോര്‍ നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ടീ വെന്റിംഗ് മെഷീന്‍, ഫോട്ടോസ്റ്റാറ്റ് എന്നിവ സഹിതമുള്ള സ്റ്റോര്‍ നടത്തുവാന്‍ താല്‍പര്യമുള്ള വനിതകള്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ 13-ന് വൈകീട്ട് 4 മണിക്കു മുമ്പായി പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റി വിഭാഗത്തില്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ നോട്ടീസ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലാ പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ് വിഭാഗവുമായി ബന്ധപ്പെടുക.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 7 മുതല്‍ 10 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും റഗുലര്‍ ക്ലാസ്സുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ വൈസ് ചാന്‍സിലര്‍ ഉത്തരവ് നല്‍കി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

\"\"

Follow us on

Related News