സിഎ ഫൈനൽ പരീക്ഷയിൽ 11.09 ശതമാനം വിജയം: ഇന്റർ പരീക്ഷകളിൽ 12.72 ശതമാനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്തിയ സിഎ ഫൈനൽ, ഇന്റർ പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. സിഎ ഫൈനൽ പരീക്ഷയിൽ 11.09 ശതമാനമാണു വിജയം.ഡൽഹി സ്വദേശി ഹർഷ് ചൗധരിയാണ് ഒന്നാംറാങ്ക് നേടിയത്. ഈ വർഷത്തെ സിഎ പരീക്ഷകൾ മെയ്‌, ജൂൺ മാസങ്ങളിൽ: അപേക്ഷ 3മുതൽ ഇൻഡോർ സ്വദേശിനി ശിഖ ജെയിൻ രണ്ടാം റാങ്കും മംഗളൂരു സ്വദേശിനി രമ്യശ്രീ മൂന്നാം റാങ്കും … Continue reading സിഎ ഫൈനൽ പരീക്ഷയിൽ 11.09 ശതമാനം വിജയം: ഇന്റർ പരീക്ഷകളിൽ 12.72 ശതമാനം