മന്ത്രിയുടെ ഓഫീസ് തിരുത്തി: ഗ്രേസ്മാർക്ക് ഈ വർഷം ഉണ്ടാകും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം:പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ഈ വർഷം മുതൽ പുനഃസ്ഥാപിക്കാൻ തീരുമാനം. മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് വൈകിട്ട് നൽകിയ പത്രക്കുറിപ്പിൽ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് അടുത്ത വർഷം മുതൽ ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ തിരുത്തൽ വരുത്തിയിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ കാലത്ത് നിര്‍ത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള … Continue reading മന്ത്രിയുടെ ഓഫീസ് തിരുത്തി: ഗ്രേസ്മാർക്ക് ഈ വർഷം ഉണ്ടാകും